Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttck mail13

tck mail13

text_fields
bookmark_border
ലഹരി ഉൽപന്ന വിതരണം:- രണ്ടുപേര്‍ പിടിയില്‍ ചേര്‍പ്പ്: ഓപറേഷന്‍ വിമുക്തിയുടെ ഭാഗമായി ചേര്‍പ്പ്‌ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ നിരോധിത പുകയില ഉൽപന്ന വിൽപന നടത്തിയ രണ്ടുപേർ പിടിയിൽ. പെരുമ്പിള്ളിശേരി മിത്രാനന്ദപുരം അമ്പലത്തിനു സമീപം വാടകവീട് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപന്ന വിൽപന നടത്തിയതിന് തമിഴ്നാട് അറിയൂര്‍ സ്വദേശി ശേഖറാണ് പിടിയിലായത്. തമിഴ്നാട്ടില്‍ നിന്ന് 10 രൂപക്കു വാങ്ങി 50 രൂപക്കു ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ചേനം, പൂത്തുറക്കല്‍ ഭാഗത്തും വിറ്റിരുന്നത്. മുത്തുള്ളിയാല്‍ സ്വദേശിയായ പുതിയവീട്ടില്‍ ഖാദറാണ് അറസ്റ്റിലായ മറ്റൊരാൾ. പെട്ടിക്കടയിലാണ് ഇയാള്‍ വിൽപന നടത്തിയിരുന്നത്. ചേര്‍പ്പ്‌ പൊലീസ് സ്റ്റേഷനിലും ചേര്‍പ്പ് എക്സൈസ് ഓഫിസിലും ഇതേ കുറ്റത്തിന് മൂന്ന് തവണ പിടികൂടിയിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ കേസെടുത്ത് പിഴ ഈടാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story