Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅയ്യംപാറ പാലത്തിന് 50...

അയ്യംപാറ പാലത്തിന് 50 ലക്ഷം അനുവദിച്ചു

text_fields
bookmark_border
തൃശൂർ: കട്ടിളപൂവം -കുണ്ടുകാട് റോഡിലെ അയ്യംപാറ പാലം പുനർനിർമിക്കാൻ 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ. രാജൻ എം.എൽ.എ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഡിസംബർ 10ന് മുമ്പ് പ്രവൃത്തി ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു
Show Full Article
TAGS:LOCAL NEWS 
Next Story