Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആക്രമണം ജനകീയ...

ആക്രമണം ജനകീയ സമരങ്ങളോടുള്ള പിണറായി സര്‍ക്കാറി​െൻറ സമീപനം^യൂത്ത് കോണ്‍ഗ്രസ്

text_fields
bookmark_border
ആക്രമണം ജനകീയ സമരങ്ങളോടുള്ള പിണറായി സര്‍ക്കാറി​െൻറ സമീപനം-യൂത്ത് കോണ്‍ഗ്രസ് ചാവക്കാട് എ.ഐ.വൈ.എഫ് പ്രവര്‍ത്തകരുടെ സമരത്തിന് നേരെ നടന്ന ആക്രമണം ജനകീയ സമരങ്ങളോടുള്ള പിണറായി സര്‍ക്കാറി​െൻറ സമീപനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. സ്വന്തം ഘടക കക്ഷികള്‍ക്ക് പോലും നീതി ലഭിക്കാത്ത സര്‍ക്കാറായി പിണറായി സര്‍ക്കാര്‍ അധപ്പതിച്ചു. നിരപരാധികളെ അകാരണമായി മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നത് ചാവക്കാട് പൊലീസ് പതിവാക്കിയിരിക്കുകയാണ്. ഈ സംഭവത്തില്‍ ഗുരുവായൂര്‍ എം.എല്‍.എ അഭിപ്രായം പറയണം. നിയോജക മണ്ഡലം പ്രസിഡൻറ് കെ.കെ. ഷിബു, റിഷി ലാസര്‍, മുനാഷ് പുന്നയൂര്‍, പ്രിയേഷ് പുന്നയൂര്‍ക്കുളം, ജിജു വടക്കേകാട്, എ.എന്‍. ആഷിക്, മുഹമ്മദ് സാലിഹ്, സുവീഷ് പൂക്കോട് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story