Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചിത്ര^ശിൽപ...

ചിത്ര^ശിൽപ കലാകാരന്മാർക്ക് ഇൻഷുറൻസ്​ പരിരക്ഷ

text_fields
bookmark_border
ചിത്ര-ശിൽപ കലാകാരന്മാർക്ക് ഇൻഷുറൻസ് പരിരക്ഷ ചിത്ര-ശിൽപ കലാകാരന്മാർക്ക് ഇൻഷുറൻസ് പരിരക്ഷ തൃശൂർ: ചിത്ര-ശിൽപ കലാരംഗത്ത് പ്രവർത്തിക്കുന്ന 18നും 50നും മധ്യേയുള്ള കലാകാരന്മാർക്ക് കേരള ലളിതകല അക്കാദമി ഇൻഷുറൻസ് ഏർപ്പെടുത്തുന്നു. അക്കാദമിയുടെ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത കലാകാരന്മാർക്കും അപേക്ഷിക്കാം. അപേക്ഷകർ ഈ മേഖലയിൽ പ്രവർത്തിക്കുന്നതി​െൻറ രേഖകൾ സഹിതം അക്കാദമിയിൽ രജിസ്റ്റർ ചെയ്യണം. യോഗ്യരായ 500 കലാകാരന്മാരെ ആദ്യഘട്ടത്തിൽ പരിഗണിക്കും. ബയോഡാറ്റയോടൊപ്പം ആധാറി​െൻറ പകർപ്പ്, വയസ്സ് തെളിയിക്കുന്ന രേഖ, ബാങ്ക് അക്കൗണ്ട് ഐ.എഫ്.എസ് കോഡ് എന്നിവ സഹിതം ഇൗ മാസം 10നകം രജിസ്റ്റർ ചെയ്യണം. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന കലാകാരന്മാർ അപേക്ഷിക്കേണ്ടതില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story