Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവതിയെ മയക്കി...

യുവതിയെ മയക്കി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് കസ്​റ്റഡിയിൽ

text_fields
bookmark_border
അന്തിക്കാട്: കാറിൽ കയറ്റിക്കൊണ്ടുപോയി മയക്കുഗുളിക ജ്യൂസിൽ ചേർത്ത് നൽകി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പൊലീസ് കസ്റ്റഡിയിൽ. അരിമ്പൂരിലാണ് സംഭവം. ഒരു കുഞ്ഞുള്ള, 26കാരിയായ യുവതിയെ വഴിയിൽനിന്നാണ് പരിചയമുള്ള യുവാവ് കാറിൽ കയറ്റിയത്. പിന്നീട്, ഇവർക്ക് ജ്യൂസ് നൽകിയത്രേ. തുടർന്ന് മയങ്ങിപ്പോയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സിജു എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story