Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവയോജന ദിനാചരണം

വയോജന ദിനാചരണം

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഐ.സി.ഡി.എസുകളുടെ സംയുക്താഭിമുഖ്യത്തിൽ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഷമീർ ഇളയേടത്തി​െൻറ നേതൃത്വത്തിൽ വയോജനങ്ങളുടെ കലാപരിപാടികളും ആദരിക്കലും നടന്നു. മതിലകം ബ്ലോക്ക് പ്രസിഡൻറ് കെ.കെ. അബീദലി അധ്യക്ഷത വഹിച്ചു. ശിശു വികസന പദ്ധതി ഓഫിസർ ടി.ആർ. രാജലക്ഷ്മി, കെ.ആർ. സുമം ജില്ല പഞ്ചായത്തംഗങ്ങളായ നൗഷാദ് കൈതവളപ്പിൽ, ബി.ജി. വിഷ്ണു, പ്രസിഡൻറ് പ്രസാദിനി മോഹൻ, വൈസ് പ്രസിഡൻറ് പി.എം. അബ്്ദുല്ല, അംഗങ്ങളായ സയിദ സുലൈമാൻ, സിദ്ദീഖ്, ഷാഫി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story