Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരിദിനാചരണം

കരിദിനാചരണം

text_fields
bookmark_border
അഴീക്കോട്: ജങ്കാർ സർവിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസി​െൻറ ആഭിമുഖ്യത്തിൽ ജങ്കാർ സമരസമിതി നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തി​െൻറ 18-ാം ദിവസം വി.എ. ജലീൽ, ഗഫൂർ ഖാൻ എന്നിവർ നിരാഹാരമനുഷ്ഠിച്ചു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ യോഗം ഉദ്ഘാടനംചെയ്തു. പി.പി. ജോൺ അധ്യക്ഷത വഹിച്ചു. പി.ബി. മൊയ്തു, പി.എ. കരുണാകരൻ, പി.കെ. മുഹമ്മദ്, സി.എം. മൊയ്തു, ബഷീർ കൊണ്ടാമ്പുള്ളി, ടി.എം. കുഞ്ഞുമൊയ്തീൻ, പി.എ. മനാഫ്, ടി.എ. പങ്കജാക്ഷൻ, കെ.എം. സാദത്ത്, പി.കെ. ചന്ദ്രമോഹൻ, എ.കെ. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. എറിയാട് പഞ്ചായത്തിലെ എല്ലാ സർക്കാർ ഓഫിസിന് മുന്നിലും കരിങ്കൊടി ഉയർത്തി. വൈകീട്ട് മേനോൻ ബസാറിൽനിന്ന് പ്രകടനവും നടത്തി. കെ.പി.സി.സി മീഡിയ വിഭാഗം വക്താവ് ബി.ആർ.എം. ബഷീർ പൊതുയോഗം ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story