Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവനിതകൾക്ക് സ്വയം തൊഴിൽ ...

വനിതകൾക്ക് സ്വയം തൊഴിൽ പരിശീലന കേന്ദ്രം

text_fields
bookmark_border
കരൂപ്പടന്ന: കടലായി സോഷ്യൽ വെൽഫെയർ സൊസൈറ്റിയും നെഹ്റു യുവകേന്ദ്രയും ചേർന്ന് കാരുമാത്രയിൽ വനിതകൾക്കുള്ള സൗജന്യ സ്വയം തൊഴിൽ പരിശീലന കേന്ദ്രം തുടങ്ങി. കേരളപ്പിറവി ദിനത്തിൽ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം സീമന്തിനി സുന്ദരൻ ഉദ്ഘാടനം ചെയ്തു. ടെയ്ലറിങ് ക്ലാസ് ഗ്രാമപഞ്ചായത്ത് അംഗം നസീമ നാസർ ഉദ്ഘാടനം ചെയ്തു. മൻസൂർ ഞാവലിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. നെഹ്റു യുവകേന്ദ്ര കോഒാഡിനേറ്റർ അനൂപ്, സന്ദീപ് പുതുക്കാട്ടിൽ, നിസാമുൽ ഹഖ്, എ.വൈ. നിയാസ്, അമൽ പ്രദീപ്, യഹിയാ തെരുപീടികയിൽ എന്നിവർ സംസാരിച്ചു. വനിത സ്വയം തൊഴിൽ പരിശീലനത്തിന് ഫാത്തിമ ലബീബ്, മെഹറുന്നിസ, മാരിയ മനാഫ്, സുമ എന്നിവരാണ് നേതൃത്വം നൽകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story