Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഴയകാലത്തെ...

പഴയകാലത്തെ പരിചയപ്പെടുത്തി കേരളപ്പിറവി ആഘോഷം

text_fields
bookmark_border
വെള്ളാങ്ങല്ലൂർ: കേരളപ്പിറവി ദിനാഘോഷത്തി​െൻറ ഭാഗമായി നടവരമ്പ് ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്്റ്റുഡൻറ്സ് പൊലീസ്, ഗൈഡ്സ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ പഴയകാല ഗൃഹോപകരണങ്ങളുടെ പ്രദർശനവും നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും പുസ്തക പ്രദർശനവും നടത്തി. പ്രധാനാധ്യാപിക പി.എം.റോസി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പി.കെ. ലത, കെ.കെ. താജുദ്ദീൻ, ഷീബ ജയചന്ദ്രൻ, വിദ്യാർഥികളായ അസ്ന, കൃഷ്ണ പ്രിയ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story