Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാര്‍ത്തോമ തീർഥാടനം...

മാര്‍ത്തോമ തീർഥാടനം 19ന്: ഫാ. ടോം ഉഴുന്നാലില്‍ പങ്കെടുക്കും

text_fields
bookmark_border
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയുടെ മാര്‍ത്തോമ തീർഥാടനം 19ന് നടക്കും. ഫാ. ടോം ഉഴുന്നാലിൽ പങ്കെടുക്കും. ഹൊസൂര്‍ രൂപതയുടെ പ്രഥമ മെത്രാനായി അഭിഷിക്തനാകുന്ന മോണ്‍. ജോബി പൊഴോലിപ്പറമ്പിലും പദയാത്രയില്‍ പങ്കെടുക്കും. ഇരിങ്ങാലക്കുട കത്തീഡ്രല്‍ അങ്കണത്തില്‍നിന്ന് രാവിലെ 6.30ന് ആരംഭിക്കുന്ന പദയാത്ര 10.45ന് കൊടുങ്ങല്ലൂര്‍ സ​െൻറ് മേരീസ് സാന്തോം സ്‌ക്വയറില്‍ എത്തും. തുടർന്ന് ദിവ്യബലിയില്‍ ഫാ. ടോം തീർഥാടകരെ അഭിസംബോധന ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story