Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാക്സിനേഷന്​...

വാക്സിനേഷന്​ പിന്തുണയുമായി ജൂബിലി

text_fields
bookmark_border
തൃശൂർ: മീസിൽസ്, റുബെല്ല വാക്സിനേഷൻ യജ്ഞത്തിന് പിന്തുണ നൽകുക, മെഡിക്കൽ വിദ്യാർഥികളിൽ പൊതുജനാരോഗ്യ അവബോധം വളർത്തുക എന്നീ ലക്ഷ്യത്തിൽ ബോധവത്കരണ പരിപാടികൾ നടത്തിയതായി ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ ഫാ. ടിജോ ജോയ് മുല്ലക്കര വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജൂബിലി ഇൻ സ്കൂൾസ് എന്ന സംരംഭത്തിലൂടെ 120 സ്കൂളുകളിൽ മെഡിക്കൽ വിദ്യാർഥികൾ ബോധവത്കരണ ക്ലാസ് നടത്തി. അസി. പ്രഫ. ഡോ. എ.ടി. ജൂബിന ബെൻസി, കോളജ് യൂനിയൻ ചെയർമാൻ ബാസിത് ഇക്ബാൽ, ചെയർപേഴ്സൻ ജെയ്ൻ മേരി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story