Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുണ്ടുടുത്ത്​...

മുണ്ടുടുത്ത്​ വന്നതിനെച്ചൊല്ലി തർക്കം​; സെൻറ്​ അലോഷ്യസ്​ കോളജിൽ സംഘർഷം

text_fields
bookmark_border
തൃശൂർ: എൽത്തുരുത്ത് സ​െൻറ് അലോഷ്യസ് കോളജിൽ വിദ്യാർഥി മുണ്ടുടുത്ത് വന്നത് ചോദ്യം ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. പുറമെ നിന്ന് എത്തിയ രണ്ടുപേെര വെസ്റ്റ് പൊലീസ് കരുതൽ തടങ്കലിൽ വെച്ചു. നാലുപേർക്കെതിെര കേസെടുത്തു. ചൊവ്വാഴ്ചയാണ് തർക്കമുണ്ടായത്. മുണ്ടുരിയാൻ ശ്രമം നടന്നതായും പറയുന്നു. ബുധനാഴ്ച കേരളവർമ കോളജിൽനിന്നും മറ്റുമായി ചിലർ എത്തി ഇക്കാര്യം ചോദ്യം ചെയ്തു. ഇതോടെ കോളജിലെ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story