Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുഴക്കൽ ​ബ്ലോക്ക്​...

പുഴക്കൽ ​ബ്ലോക്ക്​ കേരളോത്സവം: കൈപ്പറമ്പ് പഞ്ചായത്ത് ജേതാക്കൾ

text_fields
bookmark_border
തൃശൂർ:- പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാരായി. കോലഴിയും അടാട്ടും രണ്ടും മൂന്നും സ്ഥാനം നേടി. കലാവിഭാഗത്തില്‍ അടാട്ട് ഗ്രാമപഞ്ചായത്തും കായിക വിഭാഗത്തില്‍ കൈപ്പറമ്പ് ഗ്രാമപഞ്ചായത്തും ചാമ്പ്യന്‍മാരായി. മികച്ച യൂത്ത് ക്ലബായി അടാട്ട് ഗ്രാമപഞ്ചായത്തിലെ കേരള ഉദയ കലാസമിതിയെ തിരഞ്ഞെടുത്തു. കോലഴി പഞ്ചായത്തിലെ പൂവണി ആര്‍ട്സ് ആൻഡ് സ്‌പോര്‍ട്സ് ക്ലബ് രണ്ടാം സ്ഥാനവും കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പേരാമംഗലം കേളി മൂന്നാം സ്ഥാനവും നേടി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലൈജു. സി. എടക്കളത്തൂര്‍ വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story