Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightADD ഉദയഭാനു add.......

ADD ഉദയഭാനു add.......

text_fields
bookmark_border
രാത്രി 11.15ന് ഉദയഭാനുവിനെ ചാലക്കുടി സർക്കിൾ ഇൻസ്പെക്ടറുടെ ഒാഫിസിൽ എത്തിച്ചു. അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈ.എസ്.പി എസ്. ഷംസുദ്ദീ​െൻറ നേതൃത്വത്തിലാണ് ഉദയഭാനുവിനെ കൊണ്ടുവന്നത്്. 11.30ഒാടെ തൃശൂർ റൂറൽ എസ്.പി യതീഷ് ചന്ദ്ര സ്റ്റേഷനിൽ എത്തി ചോദ്യം ചെയ്യൽ ആരംഭിച്ചു. കീഴടങ്ങിയതല്ല അറസ്റ്റ് ചെയ്തതാണെന്ന് എസ്.പി പറഞ്ഞു. വ്യാഴാഴ്ച രാവിലെ ചാലക്കുടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. അതോടൊപ്പം അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story