Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഴം, പച്ചക്കറി വിൽപന ...

പഴം, പച്ചക്കറി വിൽപന സ്​റ്റാളിനെതിരെ പരാതി

text_fields
bookmark_border
വേലൂർ: തണ്ടിലം റോഡരികിൽ പഞ്ചായത്തി​െൻറയോ, പൊതുമരാമത്ത് വകുപ്പി​െൻറയോ അനുമതിയില്ലാതെ പഴം, പച്ചക്കറി വിൽപന സ്റ്റാൾ ആരംഭിച്ചതിനെതിരെ വ്യാപാരികൾ വേലൂർ പഞ്ചായത്തിൽ പരാതി നൽകി. അനധികൃത കച്ചവടക്കാരെ അടിയന്തരമായി ഒഴിപ്പിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story