Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമലയാള ഭാഷാ ദിനാഘോഷം

മലയാള ഭാഷാ ദിനാഘോഷം

text_fields
bookmark_border
തൃശൂർ: ആരോഗ്യ സർവകലാശാലയിൽ മലയാള ദിനം ആഘോഷിച്ചു. ജീവനക്കാർക്ക് രജിസ്‌ട്രാർ ഡോ. എം.കെ. മംഗളം ഭരണ ഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് ചാൻസലർ ഡോ. എം.കെ.സി. നായർ, ഡോ. എ. നളിനാക്ഷൻ, ഫിനാൻസ് ഓഫിസർ കെ.പി. രാജേഷ്, പരീക്ഷ കൺട്രോളർ ഡോ. പി.കെ. സുധീർ, ജീവനക്കാരായ വി.എ. മൻഷാദ്, ജോമോൻ സി. ജേക്കബ്, പി. ദിവ്യ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story