Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅക്ഷര ജ്യോതി വാർഷികം

അക്ഷര ജ്യോതി വാർഷികം

text_fields
bookmark_border
തൃശൂർ: കലാ സാംസ്കാരിക സാമൂഹിക സംഘടനയായ അക്ഷര ജ്യോതി വാർഷിക സമ്മേളനം തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. പി.വി. പ്രകാശ് ബാബു മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻറ് ഡേവീസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.വി. ഗംഗാധരൻ, സെക്രട്ടറി സി.ബി.എസ്. മണി, ഡോ.കെ. ജോയ്പോൾ, പ്രഫ. ജോൺ സിറിയക്, പ്രഫ.വി.പി. ജോൺസ്, ഡേവീസ് കണ്ണനായ്ക്കൽ, ഔസേഫ് കോടന്നൂർ, എൻ. മൂസക്കുട്ടി, വി.എസ്. ഗിരീശൻ, പവിത്രൻ ചെമ്പൂക്കാവ്, എൻ. രാജഗോപാൽ, ടി.എൻ. ബാലൻ എന്നിവർ സംസാരിച്ചു. കവിയരങ്ങ് ഡോ.കെ. ഹരിദാസൻ പിള്ള ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story