Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആഭരണ ശുദ്ധീകരണശാല...

'ആഭരണ ശുദ്ധീകരണശാല സ്​ഥാപിക്കരുത്​'

text_fields
bookmark_border
ആമ്പല്ലൂര്‍: പുതുക്കാട് സ​െൻററില്‍ ആസിഡ് ആഭരണ ശുദ്ധീകരണശാല ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജനതാദള്‍ യു മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഷാജന്‍ മഞ്ഞളി ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ കെ.വി. ലോനപ്പന്‍ അധ്യക്ഷത വഹിച്ചു. ഐ.പി. കുട്ടന്‍, എം.എ. കൊച്ചുമോന്‍, പി.എ. കുഞ്ഞിപ്പാലു, എന്‍.എ. യോഹന്നാന്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story