Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ദിരാഗാന്ധി

ഇന്ദിരാഗാന്ധി അനുസ്മരണം

text_fields
bookmark_border
ചേറ്റുവ: ഗാന്ധി ദർശനവേദി ഏങ്ങണ്ടിയൂർ മണ്ഡലം കമ്മിറ്റി നടത്തി. ജില്ല പ്രസിഡൻറ് അക്ബർ ചേറ്റുവ ഉദ്ഘാടനം ചെയ്തു. എ.എൻ. ആഷിക് അധ്യക്ഷത വഹിച്ചു. തളിക്കുളം: യൂത്ത് കോൺഗ്രസ് ഓർമ മരം നട്ട് ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ടി.വി. ഷൈൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.എസ്. നാരായണൻ, എൻ.കെ. ഗോപാലൻ എന്നിവർ ഓർമ മരം നട്ടു. മണ്ഡലം പ്രസിഡൻറ് എ.എ. മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. എ.എ. അൻസാർ, ലെനീഷ്, ഹിറോഷ് ത്രിവേണി, സി.വി. ഗിരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story