Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
തൃശൂർ സാഹിത്യ അക്കാദമി ഹാൾ: ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുസ്തകോത്സവം -9.30, പുസ്തക പ്രകാശനവും പ്രഭാഷണവും -4.30 നെല്ലിക്കുന്ന് സ​െൻറ് സെബാസ്റ്റ്യൻസ് സി.ജി.എച്ച് സ്കൂൾ: തൃശൂർ ഇൗസ്റ്റ് ഉപജില്ല സ്കൂൾ കലോത്സവം -9.30 സംഗീത നാടക അക്കാദമി റീജനൽ തിയറ്റർ: സില സ​െൻറർ ഫോർ പെർഫോമിങ് ആർട്സി​െൻറ 'വിവർത്തന' ഭരതനാട്യ അവതരണം -6.30 പടിഞ്ഞാറേകോട്ട ചിത്രസൗധം ആർട്ട് ഗാലറി: ശിവദാസ് എടക്കാട്ടുവയലി​െൻറ ചിത്രപ്രദർശനം 'നിർവേഷ്ടകം' -10.00 ചേലക്കര ടൗൺ: എൽ.ഡി.എഫ് ജനജാഗ്രത യാത്ര സമാപനം -5.00 പടിഞ്ഞാറേകോട്ട ചിത്രസൗധം ആർട്ട് ഗാലറി: ഗീതം സംഗീതം കലാസാംസ്കാരിക വേദിയുടെ മലയാള ദിനാചരണം -5.30 ഒൗഷധി പഞ്ചകർമ ആശുപത്രി: നടുവേദന, കഴുത്ത് വേദന എന്നിവക്ക് പ്രത്യേക സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് -9.00 ചാഴൂർ എ.എൽ.പി സ്കൂൾ: അരിമ്പൂർ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് നേത്ര പരിശോധന ക്യാമ്പ് -9.00
Show Full Article
TAGS:LOCAL NEWS 
Next Story