Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓട്ടുപാറ ബസ്...

ഓട്ടുപാറ ബസ് സ്​റ്റാൻഡ്​ നിർമാണം പാതിവഴിയിൽ നിലച്ചു

text_fields
bookmark_border
വടക്കാഞ്ചേരി: നഗരസഭ കൊട്ടിഘോഷിച്ച് ആരംഭിച്ച ഓട്ടുപാറ ബസ് സ്റ്റാൻഡ് പുതിയ കെട്ടിട നിർമാണം പാതിവഴിയിൽ നിലച്ചു. കരാറുകാര​െൻറ സാധന സാമഗ്രികൾ കൂട്ടിയിടുന്നതിനുള്ള കേന്ദ്രമായി ഇവിടം മാറിയപ്പോൾ നഗര ഹൃദയം ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറി. ബസ് സ്റ്റാൻഡിനകം പൊട്ടിപൊളിഞ്ഞ് കിടപ്പാണ്. ഗർത്തങ്ങളിൽ പെട്ട് വാഹനങ്ങളുടെ യാത്ര ദുഷ്കരമാണ്. ബസ് കാത്ത് നിൽക്കുന്ന സ്ഥലമാകട്ടെ വ്യാപാരികൾ കൈയേറി. നിലവിലെ കെട്ടിടം പൊളിച്ചാണ് പുതിയ കെട്ടിട നിർമാണം തുടങ്ങിയതെന്നതിനാൽ ഉണ്ടായിരുന്ന കംഫർട്ട് സ്റ്റേഷൻ പൊളിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story