Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃ​ത്ത​ല്ലൂ​രി​ലെ...

തൃ​ത്ത​ല്ലൂ​രി​ലെ മ​ദ്യ​ശാ​ല​യി​ൽ ല​ഭി​ച്ച​ത്​ അ​ഞ്ഞൂ​റ്​ രൂ​പ​യു​ടെ ക​ള്ള​നോ​ട്ട്​

text_fields
bookmark_border
വാ​ടാ​ന​പ്പ​ള്ളി​​: തൃ​ത്ത​ല്ലൂ​രി​ലെ മ​ദ്യ​ശാ​ല​യി​ൽ ല​ഭി​ച്ച​ത്​ അ​ഞ്ഞൂ​റ്​ രൂ​പ​യു​ടെ ക​ള്ള​നോ​ട്ട്​. വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സ്​ തി​ങ്ക​ളാ​ഴ്​​ച ബാ​ങ്കി​ൽ നോ​ട്ട്​ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ക​ള്ള​നോ​ട്ട്​ ആ​ണെ​ന്ന്​ വ്യ​ക്​​ത​മാ​യ​ത്​. ശ​നി​യാ​ഴ്​​ച​യാ​ണ് മ​ദ്യ​ശാ​ല​യി​ൽ​നി​ന്ന്​ അ​ഞ്ഞൂ​റി​െൻറ വ്യാ​ജ​​നോ​ട്ട്​ ല​ഭി​ച്ച​ത്​. മ​ദ്യം വാ​ങ്ങി​യ​വ​ർ ന​ൽ​കി​യ​താ​യി​രു​ന്നു ഇ​ത്​. സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ർ വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ വെ​ച്ച്​ തി​ങ്ക​ളാ​ഴ്​​ച ബാ​ങ്കി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ല​ഭി​ച്ച​ത്​ ക​ള്ള​േ​നാ​ട്ട്​ ആ​ണെ​ന്ന്​ വ്യ​ക്​​ത​മാ​യ​ത്​. ഇ​ത്ത​ര​ത്തി​ൽ മ​റ്റ്​ ര​ണ്ട്​ ക​ള്ള​നോ​ട്ടു​ക​ൾ നേ​ര​ത്തേ ല​ഭി​ച്ച​താ​യി എ​സ്​.​െ​എ ശ്രീ​ജി​ത്ത്​ പ​റ​ഞ്ഞു. ക​ള്ള​നോ​ട്ട്​ ത​ട​യാ​നാ​ണ്​ പ​ഴ​യ 1,000, 500 നോ​ട്ടു​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി​യ​ത്​. പു​തി​യ നോ​ട്ടു​ക​ൾ ഇ​റ​ക്കി​യി​ട്ടും ക​ള്ള​നോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​കു​ക​യാ​ണ്​.
Show Full Article
TAGS:LOCAL NEWS
Next Story