Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:09 AM GMT Updated On
date_range 30 Jun 2017 8:09 AM GMTഗ്ലാസ് പാത്രം വിതരണം
text_fieldsbookmark_border
വടക്കാഞ്ചേരി: നഗരസഭയിലെ അംഗൻവാടി 'അമൃതം' ഗുണഭോക്താക്കൾക്ക് ഗ്ലാസ് ബോട്ടിൽ വിതരണം നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എൻ.കെ.പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സിന്ധു സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. എ.എച്ച്.സലാം, കാഞ്ചനമാല എന്നിവർ സംസാരിച്ചു.
Next Story