Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുരുമുളക് തൈ വിതരണം

കുരുമുളക് തൈ വിതരണം

text_fields
bookmark_border
പുന്നയൂര്‍ക്കുളം: കുരുമുളക് വ്യാപന പദ്ധതി പ്രകാരം കൃഷിഭവനില്‍ കുരുമുളക് വള്ളികള്‍ സൗജന്യ വിതരണത്തിനെത്തി. 10 സ​െൻറിലെങ്കിലും കൃഷിയിറക്കാന്‍ തയാറുള്ളവരെ മാത്രേമ പരിഗണിക്കൂ. കൃഷി ചെയ്യാന്‍ ആവശ്യമായ വള്ളികള്‍ നല്‍കും. കര്‍ഷകര്‍ ഭൂനികുതി, ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം വ്യാഴാഴ്ച കൃഷിഭവനില്‍ എത്തണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story