Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുറ്റവാളികൾ...

കുറ്റവാളികൾ ശിക്ഷിക്കപ്പെടണം ^ഇന്നസെൻറ്​

text_fields
bookmark_border
കുറ്റവാളികൾ ശിക്ഷിക്കപ്പെടണം -ഇന്നസ​െൻറ് തൃശൂർ: നടിയെ ആക്രമിച്ച സംഭവത്തിൽ കുറ്റവാളികൾ ശിക്ഷക്കപ്പെടണമെന്ന് 'അമ്മ' പ്രസിഡൻറ് ഇന്നസ​െൻറ്. മലയാള സിനിമയിൽ ക്രിമിനലുകൾ ഉള്ളതായി അറിയില്ല. നടിയെ ആക്രമിച്ചവർക്കൊപ്പം നിൽക്കാനാവില്ല. ഇൗ വിഷയം പൊലീസി​െൻറയും കോടതിയുടെയും പരിഗണനയിലാണ്. അതേക്കുറിച്ച് കൂടുതൽ പറയുന്നത് ശരിയല്ല. താര സംഘടനയിലെ അംഗങ്ങൾ തമ്മിൽ ഇക്കാര്യത്തിലുള്ള ഭിന്നാഭിപ്രായത്തെക്കുറിച്ച് പറഞ്ഞാൽ താനും പ്രതിയാവുമെന്ന് ഇന്നസ​െൻറ് ഇരിങ്ങാലക്കുടയിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story