Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശുചീകരണം

ശുചീകരണം

text_fields
bookmark_border
ചെറുതുരുത്തി: കേരള കലാമണ്ഡലം കാമ്പസ് വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് ശുചീകരിച്ചു. കലാമണ്ഡലം രജിസ്ട്രാർ ഡോ. കെ.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. എസ്. ഗോപകുമാർ, കെ.വി. ജഗദീഷ്, എ. ഹരിദാസ്, സി.എൻ. രാജലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS
Next Story