Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 8:01 AM GMT Updated On
date_range 28 Jun 2017 8:01 AM GMTഅമലക്ക് നൂറുശതമാനം വിജയം
text_fieldsbookmark_border
അമലനഗർ: എം.ബി.ബി.എസ് പരീക്ഷയിൽ അമലക്ക് നൂറുശതമാനം വിജയം. കേരള ആരോഗ്യ സർവകലാശാല നടത്തിയ ഫൈനൽ എം.ബി.ബി.എസ് പരീക്ഷയിലാണ് അമല മെഡിക്കൽ കോളജിന് നൂറുശതമാനം വിജയം ലഭിച്ചത്. മുൻവർഷങ്ങളിലും അമലക്ക് മികച്ച വിജയ ശതമാനം ലഭിച്ചിരുന്നു.
Next Story