Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമതിൽവീണ് വീട് തകർന്നു

മതിൽവീണ് വീട് തകർന്നു

text_fields
bookmark_border
വടക്കാഞ്ചേരി: മഴയിൽ ചുറ്റുമതിൽ തകർന്നുവീണ് വീട് ഭാഗികമായി തകർന്നു. അകംപാടം നെല്ലികുന്ന് അടിവാരത്തിൽ താമസിക്കുന്ന കൂടത്തേതിൽ സുബൈദയുടെ വീടി​െൻറ അടുക്കള ഭാഗ മാണ് ഇരുപതടി ഉയരമുള്ള കോൺക്രീറ്റ് മതിൽ അടർന്നുവീണ് തകർന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വീട്ടുകാർ വീടി​െൻറ മുൻവശത്തായിരുന്നതിനാൽ ദുരന്തം ഒഴിവായി. മന്ത്രി എ.സി.മൊയ്തീൻ ഇടപെട്ട് വീട്ടുകാരെ പൊതുമരാമത്ത് വിശ്രമ മന്ദിരത്തിലേക്ക് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story