Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 8:09 AM GMT Updated On
date_range 25 Jun 2017 8:09 AM GMTബണ്ട് തുറന്നുവിട്ടില്ല; ചേര്യേക്കരയിൽ വെള്ളക്കെട്ട് ഉയരുന്നു
text_fieldsbookmark_border
മാള: പുത്തൻചിറ ചേര്യേക്കരയിൽ വെള്ളക്കെട്ട് ഉയരുന്നു. കടുപ്പൂക്കരക്ക് കുറുകെ പുതിയ പാലം നിർമിക്കാനായി നിർമിച്ച കരിങ്ങാച്ചിറ ബണ്ട് പൊട്ടിക്കാത്തതാണ് വെള്ളം ഉയരാൻ കാരണം. വെള്ളം തുറന്നുവിടാത്ത പഞ്ചായത്തിെൻറ നിലപാടിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Next Story