Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാലിന്യം തള്ളുന്നത്​...

മാലിന്യം തള്ളുന്നത്​ കണ്ടാൽ വിളിക്കാം

text_fields
bookmark_border
തൃശൂർ: കോര്‍പറേഷൻ പരിധിയിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ നടപടി എടുത്തതായി മേയർ അറിയിച്ചു. ഉറവിട മാലിന്യ സംസ്കരണത്തിന് ജനം സഹകരിക്കണം. എവിടെയെങ്കിലും മാലിന്യം തള്ളുന്നത് കണ്ടാൽ 0487 2429566 നമ്പറില്‍ അറിയിച്ചാല്‍ നടപടിയെടുക്കും.
Show Full Article
TAGS:LOCAL NEWS
Next Story