Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 3:00 PM GMT Updated On
date_range 23 Jun 2017 3:00 PM GMTഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു
text_fieldsbookmark_border
പഴയന്നൂർ: . കൊണ്ടാഴി പാറമേൽപ്പടി തോടുകാട്ടിൽ മോഹൻദാസിെൻറ ഭാര്യ വിജയശ്രീയാണ് (അമ്പിളി -37) മരിച്ചത്. ഒരാഴ്ചയായി തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: അഞ്ജലി, വിഷ്ണുദാസ്.
Next Story