Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനധികൃത പണമിടപാട്​:...

അനധികൃത പണമിടപാട്​: ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
എരുമപ്പെട്ടി: അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് ഒരാളെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പലചരക്ക് കടയുടമ മണ്ടംപറമ്പ് മണലിവീട്ടിൽ എം.കെ. ജോഷിയെയാണ് എരുമപ്പെട്ടി എസ്.ഐ മനോജ് കെ. ഗോപി അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായി എരുമപ്പെട്ടി, കടങ്ങോട്, പാഴിയോട്ട്മുറി മേഖലയിൽ പണം പലിശക്ക് നൽകുന്നുണ്ടെന്ന വിവരത്തി​െൻറ അടിസ്ഥാനത്തിൽ വീട്ടിലും കടയിലും റെയ്ഡ് നടത്തി. പണം നൽകിയതിന് ഈടായി സ്വീകരിച്ച ആധാരവും ബൈക്കി​െൻറ ആർ.സി ബുക്കും കണ്ടെടുത്തു. പാഴിയോട്ട്മുറിയിലുള്ള വ്യക്തിയുടെ വീട്ടിലും പരിശോധന നടത്തി.
Show Full Article
TAGS:LOCAL NEWS
Next Story