Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 8:14 AM GMT Updated On
date_range 22 Jun 2017 8:14 AM GMTയോഗ ദിനാചരണം
text_fieldsbookmark_border
മുളങ്കുന്നത്തുകാവ്: ആരോഗ്യ സർവകലാശാലയിൽ ജീവനക്കാരുടെ സാംസ്‌കാരിക സംഘടന 'സർഗ'യുടെ ആഭിമുഖ്യത്തിൽ യോഗ ദിനം ആചരിച്ചു. ജീവനക്കാരുടെ യോഗാഭ്യാസ പ്രകടനത്തിന് സർഗ പ്രസിഡൻറ് പി. മണികണ്ഠൻ നേതൃത്വം നൽകി.
Next Story