Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 1:49 PM IST Updated On
date_range 21 Jun 2017 1:49 PM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തൃശൂർ സെൻറ് തോമസ് കോളജ് ഹാൾ: നെഹ്റു യുവകേന്ദ്രയുടെ യോഗദിനാചരണം -7.00 തൃശൂർ കെ.ടി. മുഹമ്മദ് സ്മാരക തിയറ്റർ: സംഗീത നാടക അക്കാദമി വജ്രജൂബിലി ആഘോഷം, മലപ്പുലിയാട്ടം -5.30, പളിയനൃത്തം -6.00, കാക്കാരശ്ശി നാടകം -6.30 പടിഞ്ഞാറെചിറ കുളം: യോഗാചാര്യൻ പി.എസ്. അനന്തസ്വാമിയുടെ ജലശയനം -7.00 കൂർക്കഞ്ചേരി ബോധാനന്ദ സ്വാമി യോഗ സെൻറർ: യോഗദിനാചരണം -6.30 ഒളരിക്കര ലിറ്റിൽ ക്വീൻ പബ്ലിക് സ്കൂൾ: സംസ്കൃതി യോഗ ഫ്ലാഷ് മോബ് -8.00 തൃശൂർ ഇൻഡോർ സ്റ്റേഡിയം: യോഗ അസോസിയേഷൻ ഓഫ് തൃശൂരിെൻറ യോഗ ദിനാചരണം -11.00 സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: പവനൻ ഫൗണ്ടേഷെൻറ പവനൻ സ്മരണ -4.00 തൃശൂർ ഗണേഷ് മന്ദിരം: യോഗ ധ്യാന ക്ലാസും പ്രദർശനവും -9.00 തൃശൂർ ഗോൾഡ് മർച്ചൻറ് ഹാൾ: വനിതകൾക്ക് ഗ്ലാസ് പെയ്ൻറിങ്, ഫോട്ടോ ഫ്രെയിമിങ് പരിശീലനം -10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story