Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 8:18 AM GMT Updated On
date_range 21 Jun 2017 8:18 AM GMTഫാത്തിമ
text_fieldsbookmark_border
ചാവക്കാട്: തിരുവത്ര കുമാർ സ്കൂളിന് പടിഞ്ഞാറ് പരേതനായ കറുത്താറയിൽ ആലി അഹമ്മദിെൻറ മകൾ (62) നിര്യാതയായി. സഹോദരങ്ങൾ: അഹമ്മു, ഷാഹു, ഹംസക്കുട്ടി (ഇരുവരും സൗദി), നബീസു, സക്കീന. ഖബറടക്കം ബുധനാഴ്ച.
Next Story