Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 8:14 AM GMT Updated On
date_range 21 Jun 2017 8:14 AM GMTമണൽവേട്ടക്കിടെ പൊലീസിനെ ആക്രമിച്ച പ്രതി പിടിയിൽ
text_fieldsbookmark_border
ദേശമംഗലം: ഭാരതപ്പുഴയുടെ ദേശമംഗലം ചങ്ങണാംകുന്ന് കടവിൽ മണൽകടത്ത് തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ. ദേശമംഗലം പല്ലൂർ പ്ലാതടത്തിൽ സുരേന്ദ്രനെയാണ് -(39) ചെറുതുരുത്തി എസ്.ഐ പത്മരാജനും സംഘവും അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി ചിറക്കാട് കുഴിയിൽ ഉണ്ണികൃഷ്ണനായി -(65) അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Next Story