Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 8:09 AM GMT Updated On
date_range 21 Jun 2017 8:09 AM GMTഇഫ്താർ സംഗമം
text_fieldsbookmark_border
കല്ലേറ്റുങ്കര: പീപ്പിൾസ് ഫൗണ്ടേഷെൻറയും ജമാഅത്തെ ഇസ്ലാമി ഇരിങ്ങാലക്കുട ഏരിയയുടേയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി എരിയ പ്രസിഡൻറ് എ.ഐ. മുജീബ് റമദാൻ സന്ദേശം നൽകി. അലി മൂസ, ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി സാേൻറാ, ഗ്രാമ പഞ്ചായത്തംഗം സുനിത ശശീന്ദ്രൻ , ടി.പി.നായർ, ഉണ്ണികൃഷ്ണൻ മാനാട്ടുകുന്ന് പി.എം.അബ്ദുറഹ്മാൻ, ഏരിയ ജനസേവനം കോഒാഡിനേറ്റർ എം.എ.അൻവർ,എം.കെ.ജഹർഷ, എം.പി.മീരാസ, സനിൽ ഷാജി , ജലാലുദീൻ എന്നിവർ സംസാരിച്ചു.
Next Story