Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൃക്ഷത്തൈ വിതരണം

വൃക്ഷത്തൈ വിതരണം

text_fields
bookmark_border
എരുമപ്പെട്ടി: എരുമപ്പെട്ടി മൾട്ടി പർപ്പസ് കോഓപറേറ്റിവ് സൊസൈറ്റിയുടെ 'ഹരിതം സഹകരണം' പദ്ധതിയുടെ ഭാഗമായി ചെയ്തു. ബാങ്ക് പ്രസിഡൻറ് അമ്പലപ്പാട്ട് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ്പ്രസിഡൻറ് എം.കെ. ജോസ് അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ പി.എഫ്. ദേവസി, സി.പി. ചാക്കുണ്ണി, വിനോദിനി പാലക്കൽ, എം.കെ. രഘു, രാധിക, സിജി ജോൺ എന്നിവർ സംസാരിച്ചു. യോഗദിനം ആചരിച്ചു എരുമപ്പെട്ടി: ഗ്രാമപഞ്ചായത്ത്, ആയുഷ് വെൽനസ് സ​െൻറർ, ഭാരതീയ ചികിത്സ വകുപ്പ്, കരിയന്നൂർ ജി.എ.ഡി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗ ദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ പി.എം. ഷൈല അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജോസഫ്, റോസി പോൾ, ഷാജൻ, മെഡിക്കൽ ഓഫിസർ ഡോ. സുജിത്ത് എന്നിവർ സംസാരിച്ചു. ഡോ. അനീജ, ഡോ. ധന്യ എന്നിവർ യോഗപരിശീലനത്തിന് നേതൃത്വം നൽകി. യോഗാഭ്യാസ പ്രകടനവും നടന്നു. അധ്യാപക ഒഴിവ് വേലൂർ: ഗവ. ആർ.എസ്.ആർ.വി ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ചരിത്രം വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് സ്കൂൾ ഓഫിസിൽ അഭിമുഖത്തിന് ഹാജരാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story