Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവായന പക്ഷാചരണം

വായന പക്ഷാചരണം

text_fields
bookmark_border
പേരാമംഗലം: വായനദിനത്തോടനുബന്ധിച്ച് പേരാമംഗലം ശ്രീ ദുർഗ വിലാസം ഹൈസ്കൂളിലെ വായനപക്ഷാചരണവും വിദ്യാരംഗം, വായനക്ലബ്‌ എന്നിവയും സാമൂഹ്യ പ്രവര്‍ത്തകനും അധ്യാപകനുമായ എന്‍.എന്‍. ഗോകുല്‍ദാസ്‌ ഉദ്ഘാടനം ചെയ്തു. പുസ്തകോത്സവം സ്കൂള്‍ മാനേജര്‍ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മലയാള വിഭാഗത്തി‍​െൻറ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ പി.ആർ. ബാബു, െഡപ്യൂട്ടി ഹെഡ്മാസ്റ്റര്‍ എം.എസ്. രാജു, എൻ.ആര്‍. പ്രീതി, കെ.വി. സ്മിത എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story