Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 8:14 AM GMT Updated On
date_range 14 Jun 2017 8:14 AM GMTഗോതുരുത്ത് എൽ.പി.സ്കൂളിൽ 'വെളിച്ചം'
text_fieldsbookmark_border
ഗോതുരുത്ത് എൽ.പി.സ്കൂളിൽ 'വെളിച്ചം' കൊടുങ്ങല്ലൂർ: ഗോതുരുത്ത് എൽ.പി സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതിയുടെ ഉദ്ഘാടനം ഇതിനോട് സഹകരിച്ച ബ്രില്ല്യൻറ് ഇൻറീരിയേഴ്സ് എം.ഡി.സക്കരിയ നിർവഹിക്കുന്നു. പ്രധാനാധ്യാപിക പി.അനിത, ടി.എസ്.ജീന, രമ്യദാസ്, അനു മോഹൻ, ലക്ഷ്മി, വാർഡ് അംഗം മഞ്ജുലാൽ, മാധ്യമം പ്രതിനിധി ബി.കെ.മുഹമ്മദലി എന്നിവർ പെങ്കടുത്തു.
Next Story