Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഴയിൽ വീട്​ തകർന്നു

മഴയിൽ വീട്​ തകർന്നു

text_fields
bookmark_border
കുന്നംകുളം: കനത്ത മഴയെ തുടർന്ന് വീട് തകർന്നു. ചൊവ്വന്നൂരിൽ കിണർ ഇടിഞ്ഞു. കുന്നംകുളം ചെറുകുന്ന് തോലത്ത് രാജ​െൻറ ഒാടുമേഞ്ഞ വീടി​െൻറ മുൻവശെത്ത ഭിത്തിയാണ് ഇടിഞ്ഞത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ചുമർ ഇടിഞ്ഞു വീഴുന്നത് കണ്ട് വീടിന് മുന്നിലുണ്ടായിരുന്ന രാജനും ഭാര്യയും ഒാടിമാറി. വീടി​െൻറ ശേഷിക്കുന്ന ചുമരുകളും കുതിർന്ന നിലയിലാണ്. ചൊവ്വന്നൂർ അയ്യപ്പത്ത് വൃന്ദാവൻ റോഡിൽ ഒടാട്ട് വിജയ​െൻറ വീടിനോട് ചേർന്നുള്ള കിണറാണ് ഇടിഞ്ഞത്. ഒരുവശം പൂർണമായി ഇടിഞ്ഞു. കരിങ്കല്ല് കൊണ്ട് നിർമിച്ചതാണ് കിണർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story