Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 8:10 AM GMT Updated On
date_range 13 Jun 2017 8:10 AM GMTവിദ്യാർഥികളെ ആദരിച്ചു
text_fieldsbookmark_border
മുളങ്കുന്നത്തുകാവ്: അവണൂർ പ്രതിഭയുടെ ആഭിമുഖ്യത്തിൽ പൊതുപരീക്ഷാ വിജയികളെ അദരിച്ചു. കെ.ആർ. ധർമാത്മജൻ മുഖ്യ പ്രഭാഷണം നടത്തി. ജയൻ അവണൂർ അധ്യക്ഷത വഹിച്ചു. പ്രസാദ് അക്കരപ്പുറം, പി.ജി. സിനീഷ്, പി. ജയപ്രകാശ് എന്നിവർ സംസാരിച്ചു.
Next Story