Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോട്ടപ്പുറം ബൈപ്പാസിൽ...

കോട്ടപ്പുറം ബൈപ്പാസിൽ പിക്കപ്പ് വാനും സ്ക്കുട്ടറും കൂട്ടിയിടിച്ച് 2 സ്ത്രീകൾക്ക് പരിക്കേറ്റു.

text_fields
bookmark_border
പിക്-അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക് മേത്തല:- ചന്തപ്പുര- കോട്ടപ്പുറം ബൈപാസിൽ പിക്-അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് 4-.30ന് ചേരമാൻ മസ്ജിദ് സിഗ്നൽ ജങ്ഷനിൽ വെച്ചാണ് അപകടം. മേത്തല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെഡ് നഴ്സ് ബിന്ദു, ആശാ വർക്കറും ടി.കെ.എസ് പുരം സ്വദേശിയുമായ താനാട്ട് ഗംഗാധര​െൻറ ഭാര്യ സീത (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . സീതക്ക് മുഖത്തും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story