Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅമ്മുകുട്ടി

അമ്മുകുട്ടി

text_fields
bookmark_border
ഒരുമനയൂർ: ഒറ്റതെങ്ങിനടുത്ത് കൂർക്കപറമ്പിൽ പരേതനായ ഉണ്ണാക്ക​െൻറ ഭാര്യ (95) നിര്യാതയായി. മക്കൾ: വാസു, തങ്ക, വേണു, ലക്ഷ്മി, ബാലൻ, രവീന്ദ്രൻ. മരുമക്കൾ: വത്സല, ശിവരാമൻ, സാവിത്രി, മോഹനൻ, കുമാരി, ഷീജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചാവക്കാട് വാതക ശ്മശാനത്തിൽ. ബാലാമണിയമ്മ ചേലക്കര: പുലാക്കോട് കണ്ടംകുമരത്ത് ബാലാമണിയമ്മ (74) നിര്യാതയായി. മക്കൾ: മണികണ്ഠൻ, ഉണ്ണികൃഷ്ണൻ, പാറുകുട്ടി, ലത, ഗീത. മരുമക്കൾ: രാജേശ്വരി, അജിത, ചന്ദ്രൻ, ദാസൻ, സുകുമാരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് െഎവർമഠം ശ്മശാനത്തിൽ. സത്യഭാമ തൃത്തല്ലൂർ വെസ്റ്റ്: പൊക്കാഞ്ചേരിയിൽ പരേതനായ കരീപ്പാടത്ത് ശേഖര​െൻറ ഭാര്യ സത്യഭാമ (90) നിര്യാതയായി. മക്കൾ: വേണു ഗോപാലൻ, ഗോകുലൻ. മരുമക്കൾ: അനുപമ, ഗീത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story