Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജാനകി (പടം)

ജാനകി (പടം)

text_fields
bookmark_border
ജാനകി എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്ത് മുൻ പ്രസിഡൻറ് എയ്യാല്‍ പരംജ്യോതി പടിഞ്ഞാറേതില്‍ വീട്ടിൽ പരേതനായ കൃഷ്ണനെഴുത്തച്ഛ​െൻറ ഭാര്യ ജാനകി (81) നിര്യാതയായി. ആദൂര്‍ മഹാത്മ എല്‍.പി സ്കൂൾ പ്രധാനാധ്യാപികയും മാനേജറുമായിരുന്നു. മക്കള്‍:- വിനയകുമാരി, വിനയകുമാരന്‍ (ആധാരമെഴുത്ത്), രാമകൃഷ്ണന്‍ (ആധാരമെഴുത്ത്), വിജയലക്ഷ്മി, ശങ്കരനാരായണന്‍ (നീതി മെഡിക്കല്‍സ്, പന്നിത്തടം), ജയശ്രീ. മരുമക്കള്‍: ചന്ദ്രശേഖരന്‍, ഗീത (അധ്യാപിക,- വരവൂര്‍ ഗവ. എൽ.പി സ്കൂൾ), ശോഭനകുമാരി (അധ്യാപിക, ആദൂർ മഹാത്മ എൽ.പി സ്കൂൾ), അച്യുതന്‍ (സിഡ്കോ- മുംബൈ), ദീപ്തി (അധ്യാപിക), മുരളി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.
Show Full Article
TAGS:LOCAL NEWS
Next Story