Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2017 1:39 PM IST Updated On
date_range 10 Jun 2017 1:39 PM ISTത്രേസ്യാമ്മ വർഗ്ഗീസ്
text_fieldsbookmark_border
ത്രേസ്യാമ്മ വർഗീസ് പാലാ: പരേതനായ വെള്ളാപ്പാട്ട് അഡ്വ. വർഗീസ് തോമസിെൻറ (മാണി സാർ) ഭാര്യ ത്രേസ്യാമ്മ വർഗീസ് (79) നിര്യാതയായി. മക്കൾ: സന്തോഷ്, വർഗീസ്, ലില്ലി സാൻറസ്, അഡ്വ. കുഞ്ഞുമോൾ പോൾസൻ (മുണ്ടശ്ശേരി സ്മാരക സമിതി ചെയർപേഴ്സൻ), കെന്നഡി വർഗീസ്. മരുമക്കൾ: മോളി സന്തോഷ് പൈക, സാൻറസ് കല്ലറക്കൽ , പോൾസൻ തേറാട്ടിൽ . സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് കിഴപറയാർ സെൻറ് ഗ്രിേഗാറിയോസ് പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story