Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 8:14 AM GMT Updated On
date_range 31 July 2017 8:14 AM GMTവികലാംഗന് മർദനമേറ്റതായി പരാതി
text_fieldsbookmark_border
കയ്പ്പമംഗലം: വികലാംഗനായ വയോധികന് കല്യാണ ഹാളിൽ മർദനമേറ്റെന്ന് പരാതി. മുസ്‌ലിംലീഗ് പ്രവർത്തകൻ പുതിയകാവ് വടക്കാനോലി മുഹമ്മദിനാണ് മർദനമേറ്റത്. നാട്ടുകാര്‍ ചേര്‍ന്നാണ് പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. മതിലകം പൊലീസില്‍ പരാതി നല്‍കി.
Next Story