Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിവാഹം

വിവാഹം

text_fields
bookmark_border
മാടവന: മാനേങ്കരി കൊച്ചുമൊയ്തീ​െൻറ മകൻ ഷാജഹാനും ചാലക്കുടി ചെേമ്പാത്ത്പറമ്പിൽ അബ്ദുൽ സത്താറി​െൻറ മകൾ സജിനയും വിവാഹിതരായി. കാര: പുതിയറോഡ് തോപ്പിൽ അബ്ദുൽ ഖാദറി​െൻറ മകൾ അമിതയും ചേറ്റുവ രായംമരക്കാർ വീട്ടിൽ മുഹമ്മദലിയുടെ മകൻ ജാസറും വിവാഹിതരായി. എടവിലങ്ങ്: കുഞ്ഞയിനി വലിയാറ വീട്ടിൽ മുഹമ്മദ് റഷീദി​െൻറ മകൻ മുഹമ്മദ് ഷഹീദും എറിയാട് കേണംവീട്ടിൽ അബ്ദുൽ റഷീദി​െൻറ മകൾ നിസാന നസ്റിനും വിവാഹിതരായി. എറിയാട്: യുബസാർ പടിയത്ത് കർക്കിടകവള്ളിയിൽ പരേതനായ നൗഷാദി​െൻറ മകൻ നദീമും അത്താണി കൊച്ചിക്കാരൻ വടക്കേവീട്ടിൽ മുഹമ്മദ് റഫീഖി​െൻറ മകൾ ഫാത്തിമ തഹ്സിനും വിവാഹിതരായി. എറിയാട്: യുബസാർ എറക്കത്ത് പരേതനായ കരീമി​െൻറ മകൻ ഫസലും അഷ്ടമിച്ചിറ വലിയവീട്ടിൽ സെയ്തു മുഹമ്മദി​െൻറ മകൾ നാസിയയും വിവാഹിതരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story