Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 8:21 AM GMT Updated On
date_range 30 July 2017 8:21 AM GMTമികച്ച മഞ്ഞൾ കർഷകനെ ആദരിക്കും
text_fieldsbookmark_border
വെള്ളാങ്ങല്ലൂർ: കർഷക ദിനത്തോടനുബന്ധിച്ച് മികച്ച മഞ്ഞൾ കർഷകനെ ആദരിക്കുന്നതിന് വെള്ളാങ്ങല്ലൂർ കൃഷിഭവൻ അപേക്ഷ ക്ഷണിച്ചു. ജൈവ രീതിയിൽ മഞ്ഞൾ കൃഷി ചെയ്യുന്ന വെള്ളാങ്ങല്ലൂർ നിവാസികൾക്ക് അപേക്ഷിക്കാം. ആഗസ്റ്റ് നാലിനകം അപേക്ഷ കൃഷിഭവനിൽ എത്തിക്കണമെന്ന് കൃഷി ഓഫിസർ പി. റിങ്കു അറിയിച്ചു.
Next Story