Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 1:41 PM IST Updated On
date_range 28 July 2017 1:41 PM ISTസ്പോട്ട് അഡ്മിഷൻ
text_fieldsbookmark_border
കരൂപ്പടന്ന: വെള്ളാങ്ങല്ലൂർ ബ്ലോക്ക് സാക്ഷരതാ മിഷന് കീഴിൽ പത്താം തരം, ഹയർ സെക്കൻഡറി തുല്യത പരീക്ഷക്കുള്ള ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ വെള്ളാങ്ങല്ലൂർ സെൻററിലെ സർവിസ് സഹകരണ ബാങ്കിന് മുൻവശം വെച്ച് നടത്തുന്നു. ഫോൺ: 99463 42618
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story